നാം പലപ്പോഴും കേൾക്കാറുള്ളതാണ് ഛത്തീസ്ഗഡ്, ഒറീസ മുതലായ സംസ്ഥാനങ്ങൾ കൽക്കരി,ഇരുമ്പ് അയിര്, ബോക്സൈറ്റ് മുതലായ പ്രകൃതി വിഭവങ്ങളിൽ സമ്പന്നമാണെന്നും, ധാരാളം സമ്പത്ത് ഉണ്ടാകേണ്ട ഈ സ്ഥലങ്ങൾ അഴിമതിയും ദുർഭരണവും കാരണം പിന്നോക്കാവസ്ഥയിൽ ആണെന്നും. അതേ സമയം, ധാരാളം പ്രകൃതിവിഭവ നിക്ഷേപമുള്ള സൗദി അറേബ്യ, കുവൈറ്റ്, ഓസ്ട്രേലിയ മുതലായവ ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങളാണ്! ആധുനിക വ്യാവസായിക സമൂഹത്തിന് പ്രകൃതി വിഭവങ്ങൾ അത്യന്താപേക്ഷികം ആണന്നു നമുക്കറിയാം. പ്രകൃതി വിഭവങ്ങൾ കൈക്കലാക്കാൻ തന്നെയാണല്ലോ പണ്ട് പാശ്ചാത്യ ശക്തികൾ ഏഷ്യൻ – […]
The post പ്രകൃതി വിഭവ സമ്പത്തും പട്ടിണിയും appeared first on esSENSE Club- Freethinkers Community - Kerala India.
]]>