സംവരണത്തിന് വേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം തന്നെയാണ് ഇരുന്നൂറുവർഷം നീണ്ട നമ്മുടെ ബ്രിട്ടീഷ് കാർക്കെതിരായ പോരാട്ടം കേവലം ഒരു മികച്ച ഭരണകൂടത്തെ സൃഷ്ടിക്കാൻ വേണ്ടിയുള്ളത് ആയിരുന്നില്ല. അതിനെക്കാളുമപ്പുറം നമ്മെ നാം തന്നെ ഭരിക്കുന്ന ഒരു വ്യവസ്ഥിതിക്ക് വേണ്ടിയുള്ളതായിരുന്നു. അതെ അന്തസത്ത തന്നെയാണ് സംവരണം എന്ന ആശയത്തിലും ഉൾക്കൊള്ളുന്നത്. വ്യത്യസ്തങ്ങളായ ജന സമൂഹങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ രാജ്യത്ത് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിത്യം ഭരണചക്രത്തിൽ ഉറപ്പുവരുത്തുക എന്നതാണ് സംവരണത്തിന്റെ അടിസ്ഥാനതത്വം. ആധുനിക ദേശരാഷ്ട്ര സങ്കൽപം ഉടലെടുത്ത യൂറോപ്പിൽ നിന്നാണ് ജനാധിപത്യം […]
The post സംവരണം appeared first on esSENSE Club- Freethinkers Community - Kerala India.
]]>