കേരളത്തിലെ ഒട്ടനവധി ജനങ്ങൾ മഹാനായ സ്റ്റാലിനെ കുറിച്ച് കേട്ട് വളർന്നവരാണ്. സാധാരണക്കാരായ പലരും സോവിയറ്റ് യൂണിയനെ സാമ്പത്തിക പുരോഗതിയിലേക്കു നയിച്ച, ഫാഷിസത്തിൽ നിന്നും ലോകത്തെ രക്ഷിച്ച ഒരു നേതാവായിട്ടാണ് സ്റ്റാലിനെ കാണുന്നത്. ഇത്തരം ഒരു നിലപാട് എത്രത്തോളം ശരി ആണ്? സ്റ്റാലിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ വിശദീകരിക്കുക ആണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശം. സ്റ്റാലിന്റെ പല പ്രവൃത്തികളും കമ്മ്യൂണിസ്റ്റ് (കൂടുതൽ കൃത്യമായി പറഞ്ഞാൽ ബോൾഷെവിസ്റ് അല്ലെങ്കിൽ സ്റ്റാലിനിസ്റ്റ്) ആശയങ്ങളുമായി വളരെ സൂക്ഷമായി ബന്ധപ്പെട്ടതാണ്. അതിന്റെ അർത്ഥം […]
The post സ്റ്റാലിൻ ചിന്തകൾ appeared first on esSENSE Club- Freethinkers Community - Kerala India.
]]>