Warning: Constant WP_DEBUG already defined in /home/essense/public_html/wp-config.php on line 72
esSENSE Club- Freethinkers Community - Kerala India | Sanal Edamaruku https://essenseclub.in esSENSE aspires to be the premier rationalist platform in India. Fri, 14 Jul 2017 05:21:41 +0000 en-US hourly 1 https://wordpress.org/?v=6.8.10 അന്നക്കുട്ടിയെ കത്തോലിക്കാസഭ സെന്റ് അൽഫോൻസ ആക്കിയതെന്തിന്? https://essenseclub.in/sanal-edamaruku-on-st-alphonsa/?utm_source=rss&utm_medium=rss&utm_campaign=sanal-edamaruku-on-st-alphonsa Sat, 04 Mar 2017 04:33:05 +0000 http://essenseclub.in/?p=4247 കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി - കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഘലകളെങ്കിലും - അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന്നക്കുട്ടിയെ സെന്റ് അൽഫോൻസയായി പ്രഖ്യാപിച്ച വേളയിൽ ഒരു ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികൾ ഭരണങ്ങാനം ഗ്രാമത്തിൽ എത്തിയെന്നായിരുന്നു വാർത്ത.

The post അന്നക്കുട്ടിയെ കത്തോലിക്കാസഭ സെന്റ് അൽഫോൻസ ആക്കിയതെന്തിന്? appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ഒരു പുസ്‌തകത്തിന്റെ കനൽ വഴികൾ https://essenseclub.in/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a8%e0%b5%bd/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2592%25e0%25b4%25b0%25e0%25b5%2581-%25e0%25b4%25aa%25e0%25b5%2581%25e0%25b4%25b8%25e0%25b5%258d%25e2%2580%258c%25e0%25b4%25a4%25e0%25b4%2595%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%2595%25e0%25b4%25a8%25e0%25b5%25bd Thu, 23 Feb 2017 02:22:53 +0000 http://essenseclub.in/?p=4231 ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ഇടതു വശത്തെ സീറ്റിൽ ഇടമറുക്. അങ്ങനെയാണ് ഞങ്ങളുടെ യാത്ര. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ പലപ്പോഴും ഞങ്ങൾ ഒന്നിച്ചൊരു ലോങ്ങ് ഡ്രൈവിനു പോകും. മണിക്കൂറുകൾ നീളും അത്തരം യാത്രകൾ. ഡൽഹിയുടെ അതിർത്തി കടന്ന് ഹൈവേയിലൂടെ ഹരിയാനയിലോ ഉത്തർപ്രദേശിലോ ഒക്കെയാവും യാത്ര. വിശക്കുന്പോൾ ഏതെങ്കിലും ഡാബ (ഉത്തരേന്ത്യൻ തട്ടുകട)യിൽ നിന്ന് ചൂട് ചായയും സമോസയും ബജിയും കഴിക്കും. വീണ്ടും യാത്ര തുടരും. വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളിലും ഞങ്ങൾ എത്തിച്ചേർന്നത് അത്തരം യാത്രകൾക്കിടയിലാണ്. […]

The post ഒരു പുസ്‌തകത്തിന്റെ കനൽ വഴികൾ appeared first on esSENSE Club- Freethinkers Community - Kerala India.

]]>
പ്രവാസത്തിൻറെ നാലര വർഷം https://essenseclub.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%b0-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%82/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b8%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bb%25e0%25b4%25b1%25e0%25b5%2586-%25e0%25b4%25a8%25e0%25b4%25be%25e0%25b4%25b2%25e0%25b4%25b0-%25e0%25b4%25b5%25e0%25b5%25bc%25e0%25b4%25b7%25e0%25b4%2582 Thu, 05 Jan 2017 15:07:03 +0000 http://essenseclub.in/?p=4115 പതിനഞ്ചാം തീയതി രാവിലെയാണ് യൂറോപ്പിലേക്ക് പെട്ടെന്നൊരു യാത്ര പരിഗണിക്കപ്പെടുന്നത്. 16-ന് രാവിലെ യാത്ര പുറപ്പെടുകയും ചെയ്തു. ജൂലൈ ആദ്യവാരം മുതൽ ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന എന്റെ പ്രസംഗ പര്യടനത്തിനായി പോളണ്ടിലെ യുക്‌തിവാദികൾ തയ്യാറെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.

The post പ്രവാസത്തിൻറെ നാലര വർഷം appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ക്രിസ്‌തുവിൻറെ കല്ലറകൾ എത്രയെണ്ണം! https://essenseclub.in/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%95%e0%b5%be-%e0%b4%8e/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25b8%25e0%25b5%258d%25e2%2580%258c%25e0%25b4%25a4%25e0%25b5%2581%25e0%25b4%25b5%25e0%25b4%25bf%25e0%25b5%25bb%25e0%25b4%25b1%25e0%25b5%2586-%25e0%25b4%2595%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b4%25b1%25e0%25b4%2595%25e0%25b5%25be-%25e0%25b4%258e Mon, 02 Jan 2017 04:41:49 +0000 http://essenseclub.in/?p=4103 യെരുശലേം പട്ടണം. നിരവധി പഴയ കല്ലറകളും ചെറുഗുഹകളും ഈ പുരാതന പട്ടണത്തിൽ ഉണ്ട്. ക്രിസ്‌തുവിന്റെ കല്ലറ എന്ന അവകാശവാദം ഉന്നയിക്കുന്ന പല സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഇവിടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ചരിത്രപരമായി അവയ്‌ക്ക് യാതൊരു സാധുതയും ഇല്ല.

ക്രിസ്‌തുവിന്റെ കല്ലറ എന്ന പേരിൽ ഇടക്കിടെ യെരുശലേമിൽ “കണ്ടെത്തുന്ന” ശവക്കല്ലറകൾ യാതൊരു വിധത്തിലും ചരിത്രപരമായി സ്ഥാപിക്കപ്പെട്ടവ അല്ല. കേരളത്തിൽ ഭീമൻ ചവിട്ടി ഉണ്ടായതാണെന്ന് ചിലർ വിശ്വസിക്കുന്ന ഭീമൻപാറ ഭീമൻ എന്ന കൽപ്പിത കഥാപാത്രം അവിടെ വന്നതിന്റെ ബാക്കിപത്രം അല്ലാത്തതുപോലെ തന്നെയാണിതും

The post ക്രിസ്‌തുവിൻറെ കല്ലറകൾ എത്രയെണ്ണം! appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ബൈബിളിന്റെ പരിഭാഷക്ക് “സത്യ വേദ പുസ്‌തകം” എന്ന് പേരിട്ട കൗശല തന്ത്രം https://essenseclub.in/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ac%25e0%25b5%2588%25e0%25b4%25ac%25e0%25b4%25bf%25e0%25b4%25b3%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%25aa%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25ad%25e0%25b4%25be%25e0%25b4%25b7%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b8 Sat, 31 Dec 2016 03:30:44 +0000 http://essenseclub.in/?p=4100 യൂറോപ്യന്മാരുടെ നിറവും നീല കണ്ണും ചെന്പൻ മുടിയുമൊക്കെ അറബ് നാട്ടിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ക്രിസ്‌തുവിനുണ്ടായത് എങ്ങിനെ എന്ന് അന്വേഷിച്ചാൽ യൂറോപ്യന്മാരായ മധ്യകാല ചിത്രകാരന്മാരിൽ ആ അന്വേഷണം എത്തിച്ചേരും.

കഴിഞ്ഞ ദിവസം ഞാനെഴുതിയ ഒരു ലേഖനത്തോട് പ്രതികരിച്ചുകൊണ്ട്, അതോടൊപ്പം കൊടുത്ത ചിത്രത്തിന്റെ സാധുതയെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

The post ബൈബിളിന്റെ പരിഭാഷക്ക് “സത്യ വേദ പുസ്‌തകം” എന്ന് പേരിട്ട കൗശല തന്ത്രം appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ക്രിസ്‍മസിന്റെ തുടക്കം https://essenseclub.in/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25b8%25e0%25b5%258d%25e2%2580%258d%25e0%25b4%25ae%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%25a4%25e0%25b5%2581%25e0%25b4%259f%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%2582 Fri, 23 Dec 2016 18:57:58 +0000 http://essenseclub.in/?p=4093 റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ നാലാം നൂറ്റാണ്ടിൽ വിളിച്ചുകൂട്ടിയ മതപണ്ഡിതന്മാരുടെ സിനഡിൽ (മതസമ്മേളനം) ആണ് വിവിധ മിത്തുകളിലെ രക്ഷക സങ്കല്പങ്ങൾ ക്രോഡീകരിച്ച് ഇന്നത്തെ ബൈബിൾ അംഗീകരിക്കപ്പെട്ടത്. ഒരുകൊല്ലം നീണ്ടുനിന്ന ആ സിനഡിലെ ചർച്ചകളുടെ ഒടുവിൽ അംഗീകരിക്കപ്പെട്ട മിത്തുകളുടെ പുസ്‌തകങ്ങൾ ബൈബിളിലെ അധ്യായങ്ങൾ ആയി. ആ സമ്മേളനം തള്ളിക്കളഞ്ഞ മിത്തുകളുടെ പുസ്‌തകങ്ങൾ “അപ്പോക്രിഫാ” എന്നും അറിയപ്പെടുന്നു.

The post ക്രിസ്‍മസിന്റെ തുടക്കം appeared first on esSENSE Club- Freethinkers Community - Kerala India.

]]>
മരണം എത്തുന്ന നാൾ തീരുമാനിക്കാനുള്ള അധികാരം! https://essenseclub.in/dayaa-vadam-euthanasia/?utm_source=rss&utm_medium=rss&utm_campaign=dayaa-vadam-euthanasia Sat, 03 Dec 2016 08:49:03 +0000 http://essenseclub.in/?p=3966 പീറ്റർ അഡ്‌മിറാൾ (Dr. Pieter Vuijk Admiraal 1929 - 2013) എന്ന ഡച്ചുകാരനെ മറക്കാനാവില്ല. ലോകപ്രശസ്‌തനായിരുന്നു അദ്ദേഹം. ദയാവധ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും റാഷണലിസ്‌റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റുമായിരുന്ന ഡോ. പീറ്റർ അഡ്‌മിറാൾ ഞാൻ പങ്കെടുത്ത ഒരു സാർവദേശീയ സമ്മേളനത്തിൽ പ്രസംഗകൻ ആയിരുന്നു. ദയാവധത്തിനു നിയമപരമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആദരിച്ച് ആംസ്റ്റർഡാമിൽ വച്ച് നടന്ന ആ സമ്മേളനത്തിൽ അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു.

The post മരണം എത്തുന്ന നാൾ തീരുമാനിക്കാനുള്ള അധികാരം! appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ബാലപീഡകരായ പുരോഹിതന്മാരും കത്തോലിക്കാ മതബോധനവും https://essenseclub.in/pedophile-priests/?utm_source=rss&utm_medium=rss&utm_campaign=pedophile-priests Thu, 03 Nov 2016 05:15:45 +0000 http://essenseclub.in/?p=3550 കത്തോലിക്കാ പുരോഹിതൻ രണ്ടു കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരു ചുവർചിത്രം അടുത്ത കാലത്ത് ഒട്ടേറെ ശ്രദ്ധ നേടുകയുണ്ടായി. തെക്കൻ യൂറോപ്പിലെ ലിസ്‌ബനിലെ ഒരു തെരുവിലാണ് ഇതിനോടകം പ്രസിദ്ധമായിത്തീർന്ന ഈ ചുവർ ചിത്രം. 

The post ബാലപീഡകരായ പുരോഹിതന്മാരും കത്തോലിക്കാ മതബോധനവും appeared first on esSENSE Club- Freethinkers Community - Kerala India.

]]>