Warning: Constant WP_DEBUG already defined in /home/essense/public_html/wp-config.php on line 72
esSENSE Club- Freethinkers Community - Kerala India | Dileep Mampallil https://essenseclub.in esSENSE aspires to be the premier rationalist platform in India. Mon, 18 Sep 2017 08:53:18 +0000 en-US hourly 1 https://wordpress.org/?v=6.8.10 ചിമ്പാന്‍സികള്‍ നമ്മുടെ ആരാണ്?  https://essenseclub.in/chimpanzee/?utm_source=rss&utm_medium=rss&utm_campaign=chimpanzee Sat, 02 Sep 2017 17:21:35 +0000 https://essenseclub.in/?p=4542 ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ആഫ്രിക്കയിലെ വരണ്ട പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളില്‍ പരിണാമം സംഭവിച്ചു ഒരു ശാഖ ചിമ്പാന്‍സികളിലെക്കും മറ്റൊന്ന് മനുഷ്യന്റെ ദിശയിലേക്കും നീങ്ങി.

ചിമ്പാന്‍സികളിലേക്ക് തിരിഞ്ഞ പരിണാമപാതയില്‍ നിന്നുമാണ് ബൊണോബോ (bonobo) എന്ന ഒരല്പം കുള്ളന്മാരായ ചിമ്പാന്‍സികള്‍ പരിണമിച്ചത്‌. ഇവയെ പിഗ്മി ചിമ്പാന്‍സികളെന്നും വിളിക്കുന്നു. ഏകദേശം 10 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബൊണോബോ ചിമ്പാന്‍സികള്‍ ഉണ്ടാകുന്നത്. കോംഗോ നദി രൂപപ്പെട്ടപ്പോള്‍ നദിയുടെ ഇരുഭാഗത്തും പെട്ടുപോയ ചിമ്പാന്‍സികള്‍ അവിടുത്തെ ഭൌതീക സാഹചര്യം അനുസരിച്ച് വ്യത്യസ്തമാകുകയായിരുന്നു.

The post ചിമ്പാന്‍സികള്‍ നമ്മുടെ ആരാണ്?  appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിശകലനം https://essenseclub.in/homeopathy/?utm_source=rss&utm_medium=rss&utm_campaign=homeopathy Sat, 27 May 2017 03:50:09 +0000 http://essenseclub.in/?p=4372 ഹോമിയോപ്പതിയുടെ ജനനം പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നുവച്ചാല്‍ വൈദ്യശാസ്ത്രം കാര്യമായൊന്നും വികസിച്ചിട്ടില്ലായിരുന്നു. രോഗങ്ങള്‍ മാറ്റുവാന്‍ ബാധ ഒഴിപ്പിക്കലും, അട്ടയെകൊണ്ട് രക്തം കുടിപ്പിക്കലും, പച്ചമരുന്നുകളും ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്ന മലേറിയക്കെതിരെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു സിങ്കോണ (Cinchona) മരത്തിന്റെ തൊലി. ഈ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളാണ് മലേറിയക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രധാനമാണ് ക്വിനിന്‍ (Quinin). തെക്കേ അമേരിക്കയിലെ പെറുവില്‍ ധാരാളമായി ഉണ്ടായിരുന്ന സിങ്കോണ മരത്തിന്റെ തൊലിയും വിത്തുകളും അവിടെ നിന്നും യൂറോപ്പിലേക്ക് പാതിരിമാര്‍ കൊണ്ടുവന്നിരുന്നു. ഏതാണ്ടിവിടെയാണ് ഹോമിയോപ്പതിയുടെ […]

The post ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിശകലനം appeared first on esSENSE Club- Freethinkers Community - Kerala India.

]]>
മനുഷ്യന്‍റെ പരിണാമം https://essenseclub.in/human-evolution-malayalam-talk/?utm_source=rss&utm_medium=rss&utm_campaign=human-evolution-malayalam-talk Fri, 05 May 2017 08:59:46 +0000 http://essenseclub.in/?p=4338 The post മനുഷ്യന്‍റെ പരിണാമം appeared first on esSENSE Club- Freethinkers Community - Kerala India.

]]>
ദൈവത്തിന്‍റെ ജനനം https://essenseclub.in/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%a8%e0%b4%82/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a6%25e0%25b5%2588%25e0%25b4%25b5%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e2%2580%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%259c%25e0%25b4%25a8%25e0%25b4%25a8%25e0%25b4%2582 Wed, 03 May 2017 16:06:56 +0000 http://essenseclub.in/?p=4317 കൃഷി തുടങ്ങിയതോടെയാണ് മനുഷ്യന്‍ കൂട്ടമായി ഒരു സ്ഥലത്തുതന്നെ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങിയത്. ഇതോടെ ആധുനീക മനുഷ്യനില്‍ സങ്കീര്‍ണ്ണമായ സംസ്കാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ദൈവത്തിന്റെ ജനനം മനുഷ്യന്റെ സംസ്കാരീകമായ പരിണാമത്തില്‍ തുടങ്ങുന്ന ഒന്നാണ്. ദൈവം ഉണ്ടെന്ന എന്ന ആശയം ഒരു സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരണമെങ്കില്‍ അത് ഒരാളുടെ മനസ്സില്‍ ഉണ്ടായാല്‍ പോര. ഒരു കൂട്ടം ആളുകളില്‍ എത്തണം. അവരെല്ലാം അക്കാര്യത്തില്‍ ഒരേപോലെ ചിന്തിക്കണം. ദൈവത്തെ അംഗീകരിക്കണം, അനുസരിക്കണം. അതുകൊണ്ടുതന്നെ ഭാഷകളുടെ വികാസം തന്നെയാണ് ദൈവീകതയുടെ ജനനത്തിനും കാരണം. ദൈവങ്ങള്‍ ജനിക്കാന്‍ മനുഷ്യന് ധാരാളം ഭാവനകള്‍ ആവശ്യമായിരുന്നു. എന്നുമാത്രമല്ല, ഇത്തരം ഭാവനകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത് സംസാരഭാഷയിലൂടെയും പിന്നീട് എഴുത്ത് ഭാഷയിലൂടെയുമായിരുന്നു.

The post ദൈവത്തിന്‍റെ ജനനം appeared first on esSENSE Club- Freethinkers Community - Kerala India.

]]>